നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകള്‍….!!

Apple

Hits: 4

Eid-mubarak-greetings-cards-wallpapers copyഒരു മാസക്കാലത്തെ വ്രതാനുഷ്ടാനത്തിനും ആത്മ സംസ്കരണത്തിനും ശേഷം…പുത്തനുടുപ്പിന്‍റെ തിളക്കവും മൈലാഞ്ചിയുടെ പരിമളവുമുള്ള…..മറ്റൊരു ഈദുല്‍ ഫിത്വര്‍ കൂടി… നന്മകളുടെ വീഥിയില്‍ സഹകരണത്തിന്റെ വഴി വിളക്കുകള്‍ തെളിച്ചു വെക്കാന്‍ ഈ പെരുന്നാള്‍ ദിനങ്ങള്‍ നമുക്ക് പ്രചോദനമാവട്ടെ.. നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ  ആശംസകള്‍….!!

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.