Breaking News

പൂനിലാര്‍ക്കാവിൽ ഇല്ലംനിറ ഞായറാഴ്ച.

കൊടകര: നിറസമൃദ്ധിയുടെ പ്രതീകമായി പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ ഇല്ലംനിറ ഞായറാഴ്ച ആഘോഷിക്കും.ക്ഷേത്രംതന്ത്രി തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി,അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!