Breaking News

ഖാദിവില്‍പ്പനകേന്ദ്രം തുറന്നു.

GATHI SHOP OPENEDകൊടകര : കേരളഖാദി ഗ്രാമവ്യവസായ അസോസിയേഷന്‍ കൊടകര ഗ്രാമപഞ്ചായത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ലക്‌സില്‍ ആരംഭിച്ച വില്‍പ്പനശാലയുടെ ഉദ്‌ഘാടനം സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്‌ണന്‍ പഞ്ചായത്തംഗം മിനിദാസന്‌ നല്‍കിക്കൊണ്ട്‌ ആദ്യവില്‍ല്‍പ്പന നിര്‍വഹിച്ചു.വി.കേശവന്‍,പി.എസ്‌്‌.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!