Breaking News

കര്‍ഷകദിനാചരണം 17 ന്‌

25443_newsകൊടകര : കൊടകര ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം 17 ന്‌ രാവിലെ 9 മുതല്‍ കൊടകര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും.ജില്ലാപഞ്ചായത്ത്‌ അംഗം അജിതാരാധാകൃഷ്‌ണന്‍ കര്‍ഷകപ്രതിഭകളെ ആദരിക്കും.കൃഷി.അസി.ഡയറക്‌ടര്‍ ഷൈനിജേക്കബ്‌ പദ്ധതിവിശദീകരണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!