“സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം..”
അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം.. ഓർമ്മിക്കുക ഒരുപാട് പേരുടെ ത്യാഗത്തിന്റെ വില നാം വിസ്മരിക്കരുത്, പോരാടുക തീവ്രവാതത്തിനെതിരെ, വർഗീയതക്കെതിരെ ഒന്നിക്കുക വീണ്ടും ത്രിവർണ്ണ പതാകക്കു കീഴിൽ . . . .
ഹമാര ഭാരത് മഹൻ. . .
ഏവർക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ സ്വാതന്ത്ര്യദിനാശംസകൾ . . . . .