മാളിയേക്കല്‍ നെടുമ്പാക്കാരന്‍ പരേതനായ തോമാസ്‌ വൈദ്ധ്യരുടെ ഭാര്യ റോസ നിര്യാതയായി.

KDA Obit  Ros 100കൊടകര: മറ്റത്തൂര്‍ മാളിയേക്കല്‍ നെടുമ്പാക്കാരന്‍ പരേതനായ തോമാസ്‌ വൈദ്ധ്യരുടെ ഭാര്യ റോസ (100) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : അന്നംകുട്ടി, കൊച്ചുമറിയം, കത്രീന, ജോര്‍ജ്‌, ജോണ്‍സണ്‍, പരേതരായ ത്രസ്യകുട്ടി, ഡോ.തോമാസ്‌. മരുമക്കള്‍ : ജോസ്‌, ജസീന്ത, റേയ്‌ച്ചല്‍, ജാന്‍സി, പരേതരായ ജോസഫ്‌ ലോനപ്പന്‍, കൊച്ചുപോള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!