ചങ്ങലവലിച്ച്‌ ട്രയിന്‍ നിര്‍ത്തിച്ച്‌ ഓടിയയാള്‍ ലോറിയിടിച്ച്‌ മരിച്ചു

kallettunkara accedent death Budaya Udav(28) bengaliകൊടകര :ചങ്ങലവലിച്ച്‌ ട്രയിന്‍ നിര്‍ത്തിച്ച്‌ തീവണ്ടിയില്‍നിന്നും ഇറങ്ങിയോടിയ ബംഗാളി യുവാവ്‌ ലോറിയിടിച്ച്‌ മരിച്ചു. ബംഗാളില്‍ നിന്ന്‌ കേരളത്തില്‍ ജോലിക്കെത്തിയ സന്തോഷ്‌(28) ആണ്‌ തിങ്കളാഴ്‌ച രാവിലെ കല്ലേറ്റുംകര പള്ളിക്കുസമീപം ലോറിയിടിച്ച്‌ മരിച്ചത്‌. കൊടകര പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!