തൊഴുത്തുങ്ങ വീട്ടില്‍ പരേതനായ രാവുണ്ണി മകന് സുബ്രമണ്യന്‍ നിര്യാതനായി. Date: August 21, 2013 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views മറ്റത്തൂര്‍കുന്ന്: തൊഴുത്തുങ്ങ വീട്ടില്‍ പരേതനായ രാവുണ്ണി മകന് സുബ്രമണ്യന്‍ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഭാര്‍ഗ്ഗവി. മക്കള്‍ : ഗിരിജ, രവി, സുരേഷ്, സുനിത, സുഭാഷ്. മരുമക്കള്‍ : ബാലന്, വാസന്തി, ഷീജ, ബാബു, സൈന.