പേരാമ്പ്ര ഞാറയ്‌ക്കല്‍ കരുത്തി വീട്ടില്‍ റൊക്കി നിര്യാതനായി.

KDA Obit Rocky 92കൊടകര: പേരാമ്പ്ര ഞാറയ്‌ക്കല്‍ കരുത്തി വീട്ടില്‍ റൊക്കി (92) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച (23/08/2013) രാവിലെ 10 മണിക്ക്‌ പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ റോസ റൊക്കി. മക്കള്‍ : പരേതനായ പോള്‍, മേരി ജോസ്‌, സിസ്റ്റര്‍ സിസി റോക്ക്‌. മരുമക്കള്‍ : പരേതയായ കൊച്ചുത്രസ്യ, ജോസ്‌ കോക്കി, തലോര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!