ജവഹർലാൽ നെഹറു ഹോക്കി ടൂർണ്ണമെന്റിൽ ആനന്ദപുരം ശ്രീകൃഷണ ഹയർ സെക്കന്ററി സ്കൂളിന് ഒന്നാം സ്ഥാനം. Date: August 27, 2013 in: Slider, ആനന്ദപുരം, കലാ കായിക വാര്‍ത്തകള്‍, പ്രാദേശിക വാര്‍ത്തകള്‍, വിദ്യാഭ്യാസ വാര്‍ത്തകള്‍ Leave a comment 33 Views ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന ജവഹർലാൽ നെഹറു ഹോക്കി ടൂർണ്ണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആനന്ദപുരം ശ്രീകൃഷണ ഹയർ സെക്കന്ററി സ്കൂൾ ടീം. ഒന്നാം സ്ഥാനം നേടിയ ടീമിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങൾ…