Breaking News

രുഗ്മിണിസ്വയംവരഘോഷയാത്ര നടന്നു.

നന്തിപുലം : മിത്രാനന്ദപുരം ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഭാഗവത സപ്‌താഹയജ്ഞത്തോടഌബന്ധിച്ച്‌ രുഗ്മിണിസ്വയംവരഘോഷയാത്ര നടന്നു. എടലേപ്പിള്ളി ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍നിന്നും വിഗ്രഹഎഴുന്നള്ളിപ്പും കൃഷ്‌ണവേഷവും രുഗ്മിണിവേഷവും ധരിച്ച കുട്ടികളുടെ ശോഭായാത്രയും തുടര്‍ന്ന്‌ തിരുവാതിരക്കളിയും ഉണ്ടായി. മങ്ങാട്‌ മുരളീധരന്‍ നമ്പീശനാണ്‌ യജ്ഞാചാര്യന്‍. 27 ന്‌ സപ്‌താഹ സമാപനദിവസം വൈകീട്ട്‌ 7 ന്‌ കൊമ്പത്ത്‌ ചന്ദ്രന്റെ പുല്ലാങ്കുഴല്‍ കച്ചേരിയുണ്ടാകും. 28 ന്‌ അഷ്‌ടമിരോഹിണിനാളില്‍ രാവിലെ 4 മുതല്‍ വിശേഷാല്‍പൂജകള്‍, 9.30 ന്‌ പോറോത്ത്‌ രതീഷ്‌മാരാരുടെ പഞ്ചാരിമേളം, 11 ന്‌ ഗോപൂജ, 11.30 ന്‌ പ്രസാദഊട്ട്‌, വൈകീട്ട്‌ ഭജനോത്സവം എന്നിവയുണ്ടാകും.

PKD mithranandapuram Sapthaham PKD mithranandapuram Sapthaham 1മിത്രാനന്ദപുരം ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഭാഗവത സപ്‌താഹയജ്ഞത്തോടഌബന്ധിച്ച്‌ നടന്ന രുഗ്മിണിസ്വയംവരഘോഷയാത്ര

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!