കടമ്പോട് തെറ്റയില്‍ ഓണപ്പറമ്പില്‍ ജോണ്‍(കൊച്ചപ്പന്‍-80) നിര്യാതനായി.

kda obit john 80 kodalyകോടാലി: കടമ്പോട് തെറ്റയില്‍ ഓണപ്പറമ്പില്‍ ജോണ്‍(കൊച്ചപ്പന്‍-80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ക്ലാര. മക്കള്‍: പരേതനായ ജോണ്‍സന്‍, മേരി, പോള്‍സന്‍, വിത്സന്‍, വിന്‍സി(കോ-ഓഡിനേറ്റര്‍, ബി.ആര്‍.സി.കൊടകര). മരുമക്കള്‍: എത്സി, തോമസ് താണിയത്ത്, ജോയ്‌സി, ബിന്‍സി(അധ്യാപിക, സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍, മറ്റത്തൂര്‍), ജോയ് മാടശേരി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!