ശ്രീകൃഷ്ണ ഹൈ സ്കൂളില്‍ മോഡല്‍ പാര്‍ലമെന്‍റ്.

04112013മറ്റത്തൂര്‍ : ശ്രീകൃഷ്ണ ഹൈ സ്കൂളില്‍ കുട്ടികളെ സ്കൂള്‍ പാര്‍ലമെന്‍റ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ , ജനാധിപത്യക്രമങ്ങളും   പാര്‍ലമെന്‍റ്  നടപടി ക്രമങ്ങളും പഠിപ്പിക്കുന്നതിന് വേണ്ടി  മോഡല്‍ പാര്‍ലമെന്‍റ് സംഘടിപ്പിച്ചു . സ്കൂള്‍ പാര്‍ലമെന്‍റ് ക്ലബ്‌ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയ് മോന്‍ തക്കോല്‍ക്കാരന്‍ ഉദ്ഘാടനം ചെയ്തു . കണ്‍വീനര്‍ പ്രവീണ്‍ എം .കുമാര്‍ അധ്യക്ഷനായിരുന്നു .

രാജ്കുമാര്‍ രഘുനാഥ് , വി .എച്ച്. മായ ,  അനീറ്റ .കെ .എസ് , ദിവ്യ ശിവദാസന്‍ , അക്ഷയ് രാജീവ് , ശ്രീകുമാര്‍ .സി .എസ് . എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!