ശ്രീകൃഷ്ണ ഹൈ സ്കൂളില്‍ മലയാളപ്പെരുമയുമായി സജീഷ് കുട്ടനെല്ലൂര്‍ .. !

malayalaperuma mattathurമറ്റത്തൂര്‍ : ശ്രീകൃഷ്ണ ഹൈ സ്കൂളില്‍ മലയാള ഭാഷാ വാരാചാരത്തിന്‍റെ ഭാഗമായി നടത്തിയ  ‘മലയാളപ്പെരുമ’ യില്‍ പ്രശസ്ത കലാകാരന്‍ സജീഷ് കുട്ടനെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി .പ്രധാന അദ്ധ്യാപിക എം . മഞ്ജുള അധ്യക്ഷയായിരുന്നു .

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയ്മോന്‍ താക്കൊല്‍ക്കാരന്‍, സാഹിത്യ വേദി ഉപ ജില്ലാ കണ്‍വീനര്‍  വി .എസ് . സീമ , പ്രവീണ്‍ എം .കുമാര്‍ , കെ .വി . വിന്‍സി , ലീന ജോര്‍ജ്ജ്, രേഖ .ഒ , അജിത .പി .പി എന്നിവര്‍ സംസാരിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!