“ഓണത്തിനൊരു കുല പഴം” പദ്ധതിയുമായി ശ്രീകൃഷ്‌ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികൾ.

കൊടകര:ആനന്ദപുരം ശ്രീകൃഷ്‌ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ 1000 നേന്ത്രവാഴകള്‍ കൃഷിചെയ്യുന്ന ഓണത്തിനൊരു കുല പഴം പദ്ധതിയുടെ ഉദ്‌ഘാടനം 9 ന്‌ രാവിലെ സാഹിത്യകാരി സാറാജോസഫ്‌ നിര്‍വഹിക്കും.ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ജി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിക്കും.വാഴകൃഷിയുടെ ശാസ്‌ത്രീയ വശങ്ങളെക്കുറിച്ച്‌ മുരിയാട്‌ കൃഷി ഓഫീസര്‍ റിസമോള്‍ സൈമണ്‍ ക്ലാസെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!