പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്കൂളില്‍ സ്കൗട്ട്സ് & ഗൈഡ്സ് സ്റ്റാമ്പ് വിതരണോദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലത ഷാജു നിര്‍വഹിക്കുന്നു.
കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്കൂളില്‍ സ്കൗട്ട്സ് & ഗൈഡ്സ് സ്റ്റാമ്പ് വിതരണോദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് ് മെമ്പര്‍ ലത ഷാജു നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി , എം.എല്‍. റിനി , ടിസ്സി പി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.