കോടാലി കടമ്പോട് വിരുത്തിപറമ്പില്‍ രാമന്റെ മകന് തിലകന് (54) നിര്യാതനായി. Date: November 11, 2013 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കോടാലി : കോടാലി കടമ്പോട് വിരുത്തിപറമ്പില്‍ രാമന്റെ മകന് തിലകന് (54) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 3ന് . ഭാര്യ: അംബിക. മക്കള്‍: രേഷ്മ, രാഹുല്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍)