Breaking News

കെ.എസ്.ടി.എ സംസ്ഥാന തല പ്രചാരണ ജാഥക്ക് കൊടകരയില്‍ 22ന് സ്വീകരണം നല്കും.

LOGO-KSTA1കൊടകര : പൊതു വിദ്യാഭ്യാസം തകർക്കുന്ന സർക്കാർ നയത്തിനെതിരെ കെ എസ് ടി എ യുടെ അഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന തല പ്രചരണ ജാഥക്ക് കൊടകരയിൽ നവംബർ ഇരുപത്തിരണ്ടിൻ ഉച്ചക്ക് മുന്നു മണിക്ക്  സ്വീകരണം നല്കും .ഇതിനായി സ്വാഗതസംഘം രൂപികരച്ചു .

ചാലക്കുടി ഉപ ജില്ലാ പ്രസിഡണ്ട്‌ കെ വി വിനോദിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ആർ പ്രസാദൻ ,കെ കെ രാജൻ വി വി ശശി ,പി എസ് സുരേന്ദ്രൻ പി സി സിജി, യു യു  ചന്ദ്രൻ എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളായി  പി ആർ പ്രസാദനെ  ചെയർമാനയും പി എസ് സുരേന്ദ്രൻ കണ്‍വീനറായും തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!