കൊടകര : ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ല ആശുപത്രിയുടെ സഹകരണത്തിൽ കൊടകര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി. നാൽപതോളം പേർ രക്തദാനത്തിൽ പങ്കാളികളായി. രാവിലെ 10 മണി മുതൽ ഒരു മണി വരെ ആയിരുന്നു രക്തെദാന ക്യാമ്പ്.