പുതുശ്ശേരി തെക്കുംപുറം വീട്ടില്‍ പരേതനായ കൊച്ചുവറീതിന്റെ ഭാര്യ ഏല്യ നിര്യാതയായി.

KDA Obit Aaliya  82നെല്ലായി : പുതുശ്ശേരി തെക്കുംപുറം വീട്ടില്‍ പരേതനായ കൊച്ചുവറീതിന്റെ ഭാര്യ ഏല്യ (82) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് നെല്ലായി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ . മക്കള്‍ : ജോണി, മേരി, ത്രേസ്യാമ, റോസിലി, ഫിലോമിന, ജെസിന്ത, ജോയി. മരുമക്കള്‍ : ലില്ലി, അവറാച്ചന്‍ , വിത്സന്‍ , ലോന, വര്‍ഗ്ഗീസ്, തോമാസ്, മിനി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!