കാരൂര്‍ കണ്ണംകുന്നി വീട്ടില്‍ പരേതനായ ലോനകുഞ്ഞി മകന്‍ ജോസഫ്‌ (61) നിര്യാതനായി.

KDA Obit Jhoseph 61കൊടകര: കാരൂര്‍ കണ്ണംകുന്നി വീട്ടില്‍ പരേതനായ ലോനകുഞ്ഞി മകന്‍ ജോസഫ്‌ (61) നിര്യാതനായി. സംസ്‌കാരം നാളെ (19/11/2013, ചൊവ്വ) രാവിലെ 9.00 ന്‌ കൊടകര സെന്റ്‌ ജോസഫ്‌ ഫെറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ലില്ലി ജോസഫ്‌. മക്കള്‍ : മെല്‍വിന്‍, സിറില്‍, മരുമക്കള്‍ : സ്വപ്‌ന, ലിഖിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!