അരവിന്ദ്‌ കെ.ആര്‍ നു മാള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനക്ക്‌ എ ഗ്രേഡ്.

KDA Mala Upajillaകൊടകര    : മാള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനക്ക്‌ എ ഗ്രയ്‌ഡോഡുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അരവിന്ദ്‌ കെ.ആര്‍ . ആളൂര്‍ എസ്‌. എന്‍ .വി. എച്ച്‌. എസ്‌ ലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയാണ്‌. കൊടകര മുദ്ര സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ രാധാകൃഷ്‌ണന്റെ മകനാണ്‌ അരവിന്ദ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!