Breaking News

അന്ദാര ബാബുവിന് നാടോടി നൃത്തം, ഭരതനാട്യം എന്നിവയില്‍ ഒന്നാം സ്ഥാനം.

KDA Mala Upjilla  Onnam Sthanamകൊടകര : മാള ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തം, ഭരതനാട്യം എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അന്ദാര ബാബു. ആളൂര്‍ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയും, കൊടകര വഴിയമ്പലം സ്വദേശിനിയുമാണ്‌.

അന്ദാര ബാബുവിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാവിധ ആശംസകളും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!