Breaking News

പുസ്തകപ്രകാശനവും സമാദരണവും.

 

980358_757645124249102_2105229540_oകൊടകര. കതിരോല പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കെ.പ്രസാദിന്റെ ‘സ്നേഹപൂർവ്വം പത്തൊമ്പതാം വാർഡ്‌ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച മൂന്നു മണിക്ക് കൊടകര ഗവെന്മെന്റ് എൽ .പി. സ്കൂളിൽ നടക്കും.ഫാദർ ബിജു പാറപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ കവി ബക്കർ മേത്തല പഞ്ചവാദ്യകുലപതി അന്നമനട പരമേശ്വരമാരാർക്ക് പുസ്തകത്തിന്റെ പ്രതി നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിക്കും.ചിത്രകാരനും നിരൂപകനുമായ ദാമോദരൻ നമ്പിടിയെ ചടങ്ങിൽ ആദരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!