മണ്ഡലം കോണ്‍ഗ്രസ്‌ പ്രകടനവും പൊതുസമ്മേളനവും നടന്നു.

Congress Jathaകോടാലി : മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ പ്രകടനവും  പൊതുസമ്മേളനവും യു ഡി എഫ് ചെയര്‍മാന്‍ ജോസഫ്‌ ചാലിശ്ശേരി ഉദ്ഘടനം ചെയ്തു . മണ്ഡലം പ്രസിഡന്റ്‌ ടി എം ചന്ദ്രന്‍ അധ്യക്ഷനായിരുന്നു .ഡി സി സി ജെനറല്‍ സെക്രടറിമാരായ എം എസ് അനില്‍കുമാര്‍ , ജോസ് വള്ളൂര്‍ , ബ്ലോക്ക്‌ പ്രസിഡന്റ്‌ എം ജി കുമാര്‍ , മേരി മാത്യു തോട്ട്യാന്‍ , വി .എ . റഷീദ് എന്നിവര്‍ പ്രസംഗിച്ചു .

സമ്മേളനത്തിനു മുന്നോടിയായി  നടത്തിയ പ്രകടനത്തിന്  യൂത്ത് കോണ്‍ഗ്രസ്‌  മണ്ഡലം പ്രസിഡന്റ്‌ നൈജു ആന്റോ , എന്‍ കെ വീരാസ , ജിനേഷ് വെട്ടിയാട്ടില്‍ , രഞ്ജിത്ത് കൈപ്പിള്ളി , പി വി പൌലോസ് മാസ്റ്റര്‍ , സി  ടി ജേക്കബ്‌ മാസ്റ്റര്‍, സജീര്‍ ബാബു , സുരേന്ദ്രന്‍ ഞാറ്റുവെട്ടി, എ എം ബിജു , വിനു വെട്ടിയാട്ടില്‍ എന്നിവര്‍ നേത്രുത്വം നല്‍കി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!