Breaking News

റവന്യൂ ജില്ലാ സാഹിത്യോത്സവവും ശില്പശാലയും സംഘടിപ്പിച്ചു.

Vidyarangamകോടാലി : വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രണ്ടാമത് റവന്യൂ ജില്ലാ സാഹിത്യോത്സവത്തിനും ശില്പശാലയ്ക്കും കോടാലിയില് തുടക്കമായി. ഉദ്ഘാടന സമ്മേളനം എം.എൽ .എ. പ്രൊഫ. സി. രവീന്ദ്രനാഥും സാഹിത്യോത്സവം ഗാനരചയിതാവ് റഫീക് അഹമ്മദും ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസന് അദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് ചന്ദനത്തോപ്പ് മുഖ്യാതിഥിയായിരുന്നു. ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ് എ.വൈ. മോഹന്ദാസ് മാസ്റ്റർ  സാഹിത്യോത്സവത്തിന് സന്ദേശം നല്കി.വിദ്യാരംഗം കലാസാഹിത്യവേദി റവന്യൂ ജില്ലാ കണ്വീനർ എം.വി. പ്രസന്ന കുമാരി, തൃശൂർ ഡി.ഇ.ഒ. കെ. ശ്രീകല തുടങ്ങിയവർ സംസാരിച്ചു. 12 ഉപജില്ലകളിൽനിന്നായി 400 വിദ്യാര്ത്ഥികൽ  സാഹിത്യോത്സവത്തിൽ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!