കോടാലി : കോടാലി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ സഹകരണത്തോടെ പതഞ്ജലി ട്രസ്റ്റ് സംഘടിപ്പിച്ച സെമിനാര്‍ “പ്രകൃതികൃഷിയും നാടന്‍ പശുപരിപാലനവും” മറ്റത്തൂര്‍ കൃഷി ഓഫീസര്‍ ശ്രീ ബോബന്പോള്ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ.പുഷ്പാകരന്‍ അധ്യക്ഷനായിരുന്നു. പ്രകൃതികൃഷി പ്രചാരകന് ആചാര്യ വിനയ്കൃഷ്ണ ക്ലാസ്സ് നയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ വി.സുരേന്ദ്രന് സ്വാഗതവും ട്രസ്റ്റ് ചെയര്മാന് പി.പി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.