കോണ്‍ഗ്രസ്സ്‌ പ്രകടന പത്രികയിലേക്ക് അഭിപ്രായ ശേഖരണം നടത്തി.

congress-prakadana-pathrikaകോടാലി : മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞടുപ്പ് പ്രകടന പത്രികയിലേക്ക് അഭിപ്രായ ശേഖരണപരിപാടി ഷിജു വെലിയത്ത് ഉദ്ഘാടനം ചെയ്തു . ടി എം ചന്ദ്രന്‍ അധ്യക്ഷനായിരുന്നു .  കോണ്‍ഗ്രസ്‌ – യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു .

റിപ്പോർട്ട്‌  : മറ്റത്തൂര്‍.ഇന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!