Breaking News

കൊടകര ശാന്തി ആശുപത്രിക്ക് സമീപം 15 സെന്റ് പ്ലോട്ട് വില്പ്പനക്ക്.

DSCF0171 copyകൊടകര ശാന്തി ആശുപത്രിക്ക് സമീപം 15 സെന്റ് പ്ലോട്ട് വില്പ്പനക്ക്. കൊടകര സെന്റെറിൽ നിന്നും വെറും 300 മീറ്ററും   എൻ.എച് 47 ൽ നിന്നും 100 മീറ്റർ അകലെയാണ് വീടുവക്കാൻ അനുയോജ്യമായ ഈ 15 സെന്റ് പ്ലോട്ട്. ഇവിടെ ഒരു വറ്റാത്ത കിണറ് ഉണ്ട്‌ . ഈ പ്ലോട്ടിന്റെ 500 മീറ്റർ ചുറ്റളവിൽ മള്ട്ടിസ്പേഷാലിട്ടി ഹൊസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്‌ , പ്രാഥമികാരോഗ്യ കേന്ദ്രം , സ്കൂളുകൾ, കോളേജുകൾ, കമ്പ്യൂട്ടർ പഠന പരിശീലന കേന്ദ്രങ്ങൾ, കലാ പരിശീലന വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾഅതോടൊപ്പം തന്നെ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഈ 500 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സ്വപ്ന  ഗൃഹം പണിയാൻ  ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഈ പ്ലോട്ട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ 09741783421 എന്ന നമ്പറിൽ വിളിക്കൂ. ബ്രോക്കർമ്മാർ ദയവു ചെയ്തു ക്ഷമിക്കുക.[divider]DSCF0170 copy DSCF0168 copy DSCF0167 copy DSCF0175 copy DSCF0174 copy DSCF0173 copy DSCF0172 copy

Related posts

1 Comment

Comments are closed.

error: Content is protected !!