Breaking News

ദുര്‍ഗ്ഗാദേവീ ക്ഷേത്രം,അഴകം.

Apple

AzhakamTemple1 കൊടകര ജംഗ്‌ഷനില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കു ഭാഗത്ത് മൂന്ന് വശവും നെല്‍ വയലുകളും ഒരു ഭാഗം എന്‍. എച്ച് 47 ഉം ഉള്‍പ്പെട്ട അഴകം ഗ്രാമത്തില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ശ്രീ പരശുരാമനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ട 108 ദുര്‍ഗ്ഗാലയങ്ങളില്‍ ‘വെള്ളിത്തട്ടഴകം’ എന്നറിയപ്പെടുന്ന ക്ഷേത്രമാണ് അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രം. പശ്ചിമ ദിക്കിലേക്ക് ദര്‍ശനമായിട്ടുള്ള കന്യകാരൂപത്തിലുള്ള ദുര്‍ഗ്ഗാദേവിയാണ്   ഇവിടത്തെ പ്രതിഷ്‌ഠ. (1971 മുതല്‍) ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കെഴുന്നള്ളിപ്പോ, ആനയെ എഴുന്നള്ളിപ്പോ പൂര ഉത്സവാദി ആഘോഷങ്ങളോ ഇല്ലെങ്കിലും ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും പൊങ്കാല മഹോത്സവവും പ്രസിദ്ധമാണ്.[divider]AzhakamTemple AzhakamTemple2AzhakamTemple3

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.