ഐ.സി.ഡി.എസ്. ദിനാചരണം Date: December 14, 2013 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര അഡീഷണല്‍ പ്രാജക്ട് ഐ.സി.ഡി.എസ്. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടിയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മറ്റത്തൂര്‍ പഞ്ചായത്ത് അംഗന്‍വാടി പ്രവര്‍ത്തകര്‍. വിജയികൾക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങൾ…