Breaking News

ശ്രീ കണ്ടംകുളങ്ങര മഹാവിഷ്‌ണു ക്ഷേത്രം.

KandamkulangaraTemple7കൊടകര എന്‍.എച്ച് 47 ല്‍ 1 1/2 കിലോമീറ്റര്‍ തെക്കു ഭാഗത്ത് കനകമല – വട്ടേക്കാട് റോഡരുകില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.  ഏകദേശം 400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇപ്പോഴത്തെ ക്ഷേത്രക്കുളത്തിന്റെ കരയില്‍ വച്ച് ദിവ്യനായ ഒരു യോഗീശ്വരന് ഭഗവത് ദര്‍ശനം കിട്ടിയതായും അദ്ദേഹം ഭഗവാനെ  ലക്ഷ്‌മീസമേതനായ നരസിംഹഭാവത്തില്‍ ഇവിടെ പ്രതിഷ്‌ഠിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. കാലാന്തരത്തില്‍ വിദേശ ശക്തികളുടെ ആക്രമണഫലമായി നശിപ്പിക്കപ്പെട്ട ക്ഷേത്രം ഏകദേശം 40 വര്‍ഷങ്ങള്‍ക്കുമുമ്പ് തദ്ദേശവാസികള്‍ ഒത്തുചേര്‍ന്ന്  പുനരുദ്ദാരണം നടത്തി. ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന പൂയ്യമഹോത്സവം വളരെയധികം പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു. ക്ഷേത്രച്ചുവരില്‍ കൊത്തിവച്ചിട്ടുള്ള ശില്പങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നവയാണ്.[divider]

KandamkulangaraTemple4 KandamkulangaraTemple5 KandamkulangaraTemple6 KandamkulangaraTemple1 KandamkulangaraTemple3KandamkulangaraTemple2KandamkulangaraTemplePond

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!