എടവന ശ്രീ മഹാവിഷ്‌ണു ക്ഷേത്രം.

EdavanaTemple5കൊടകര ജംഗ്‌ഷനില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ വടക്കു ഭാഗത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു.  മരത്തോമ്പിള്ളി മന വകയായിരുന്ന  എടവന  ശ്രീ മഹാവിഷ്‌ണു ക്ഷേത്രം ഇപ്പോള്‍ എന്‍.എസ്.എസ് കരയോഗം ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു.  ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും സപ്‌താഹവും കൊല്ലം തോറും നടന്നുവരുന്നു.[divider]EdavanaTemple1 EdavanaTemple2 EdavanaTemple3 EdavanaTemple4

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!