Breaking News

മുനിയാട്ടുകുന്നിലെ അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കണം.

മുപ്ലിയം : മുനിയാട്ടുകുന്നിലെ ലൈസന്‍സ് കാലാവധി തീര്‍ന്നിട്ടും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള മുനിയാട്ടുകുന്നിലെ റവന്യൂ, വനഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും ഭാരവാഹികളായ കെ.എസ്. അര്‍ഷാദ്, പി.കെ. അജയകുമാര്‍, കെ.കെ. അനീഷ്‌കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!