Breaking News

കാനയും ഫൂട്പാത്തും നിര്‍മ്മിക്കണം

കൊടകര  : കൊടകര – വെള്ളിക്കുളങ്ങര പഴയപോസ്റ്റോഫീസ്‌ ജംഗ്‌ഷന്‍ മുതല്‍ ബസ്‌ സ്റ്റാന്റ്‌ വരെ റോഡിന്റെ ഇരുവശങ്ങളിലും കാന നിര്‍മ്മിക്കുകയും വെള്ളിക്കുളങ്ങര ജംഗ്‌ക്ഷനില്‍ നിന്ന്‌ ഫൂട്പാത്തും നിര്‍മ്മിക്കണമെന്നും ബന്ധപ്പെട്ടവരോട്‌ അവശ്യപ്പെടുന്ന പ്രമേയം മറ്റത്തൂര്‍ പഞ്ചായത്ത്‌ 14ാം വാര്‍ഡു ഗ്രാമസഭ ഐക്യകണ്ടേനെ പാസ്സാക്കി. യോഗത്തില്‍ വാര്‍ഡുമെമ്പര്‍ .എ.കെ.പുഷ്‌പാകരന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്‌.സൂരജ്‌,റഷീദ്‌ ഏറത്ത്‌,ജോസ്‌ കാഞ്ഞിരതിങ്കല്‍,ഹേമലത സുരേഷ്‌ എന്നിവര്‍ സംസാരിച്ചു.പി.വി വേലായുധന്‍ സ്വാഗതവും ഗ്രാമ സഭകോഡിനേറ്റര്‍ പി.എ.മജീഷ നന്ദിയും പറഞ്ഞു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!