
യോഗത്തില്‍ ബ്ലോക്ക് ചെയര്‍മാന്‍ എസ്.ഹാരിസ് കുമാര്‍ രക്ഷാധികാരിയായ ബെന്നി തൊണ്ടുങ്ങല്‍, ജോണ്‍ വട്ടക്കാവില്‍ റോയി പറപ്പുള്ളി ആന്‍റണി മാപ്രാണി, ഡോവീസ് ചെരുപറമ്പില്‍, ഒ.പി. ജോണി, ജോയി പഴയാറ്റില്‍, ബ്രദര്‍. ജിനു ചെത്തിമറ്റം, സിസ്റ്റര്‍ സിനി മാപ്രാണി, എസ്.എന്‍.ഡി.പി കൊടകര യൂണിയന്‍ കമ്മറ്റിയംഗം കെ.വി.ശശിധരന്‍, വിജയന്‍ വെട്ടിയാട്ടില്‍,ജയന്‍ തലപ്പുലത്ത്, ഷാജഹാന്‍ വലിയകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
