ആലത്തൂരിൽ സാമൂഹ്യവിരുദ്ധര്‍ വീട് തകർത്തു.

KDA Alathur Veedu Thakarthuകൊടകര :’ ആലത്തൂര്‍ സ്‌കൂളിന് സമീപം ചെമ്പരത്തി നാരായണന്‍ നായര്‍ മകള്‍ വിജയയുടെ വീട് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞദിവസം രാത്രിയില്‍ ജനലകളും കല്ലും തകര്‍ത്തനിലയില്‍. കൊടകര എസ്.ഐ. സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!