മറ്റത്തൂർകുന്ന് അത്തക്കുടത്ത് ഉണ്ണികൃഷ്ണൻ ഭാര്യ ഗീത (54) അന്തരിച്ചു.

charamamമറ്റത്തൂർകുന്ന് അത്തക്കുടത്ത് ഉണ്ണികൃഷ്ണൻ ഭാര്യ ഗീത (54) അന്തരിച്ചു. ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി സെക്രട്ടറി ആയിരുന്നു. മക്കൾ : നിധു കൃഷ്ണൻ, നീത കൃഷ്ണൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടു വളിപ്പിൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!