മുരിയാട് : ആനന്ദപുരം ശ്രീകൃഷ്ണ ഹൈ സ്കൂളിലെ കുട്ടികൾ വിളയിച്ചെടുത്ത അരി സ്കൂൾ കുട്ടികളുടെ പ്രതിനിധി സുഗതകുമാരി ടീച്ചർക്ക് കൈമാറുന്നു.. സ്കൂളിലെ അരിവിതരണ ഉത്ഘാടനം നിർവഹികാനെത്തിയതാണ് മലയാള കവിതയുടെ അമ്മ… നെല് കൃഷി നടത്തിയ കുട്ടികളെയും അതിനു പ്രോത്സാഹനം നല്കിയ അധ്യാപകരയും ടീച്ചർ പ്രശംസിച്ചു.
നിങ്ങള്ക്കും വാങ്ങാം ശ്രീകൃഷ്ണ ബ്രാൻഡ് അരി. ശശി കുമാർ മാഷ് :9946591891 1kg 50 രുപീസ്. കടപ്പാട് : അരുണ്‍