കൊടകര: : ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് നെല്ലായി ആന്ദപുരം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ട്രെയിലര്‍ലോറിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ഒല്ലൂര്‍ സ്വദേശി ജോമോന്‍(15), പന്തല്ലൂര്‍ സ്വദേശികളായ ഷെലിന്‍(20), സബിത്ത്(19), കോടാലി സ്വദേശി അജിത്ത്(32), പുതുക്കാട് സ്വേദശി ജോബി(39)ജോയ്, സുനില്‍കുമാര്‍, ജോബ്(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കൊടകരയിലെ ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home / കെ.എസ്.ആര്‍.ടി.സിക്കു പുറകില്‍ ട്രെയിലര്‍ലോറിയിടിച്ച് 15 പേര്‍ക്ക് പരിക്ക്
