Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പിത്രുബലിയും തിലഹോമവും

നെല്ലായി : നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ 2015 ഓഗസ്റ്റ്‌ 14 വെള്ളിയാഴ്ച രാവിലെ 05.൪൦ മുതല്‍ കര്‍ക്കിടക വ്വവിനോടനുബന്ധിച്ചു പിതൃബലി നടന്തുന്നതിനും ക്ഷേത്രത്തില്‍ തന്ത്രി അഴകത്ത് മനക്കല്‍ ശ്രീ അനിയന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിലഹോമവും നടത്തുന്നതാണ്. ഓഗസ്റ്റ്‌ 15 സനിയാഴ്ച മഹാസുകൃത ഹോമവും ചിങ്ങം ഒന്നായ ഓഗസ്റ്റ്‌ 17കളഭാഭിഷേകവും നടക്കുന്നതാണ്. അന്നേ ദിവസങ്ങളില്‍ രാവിലെ ഗണപതി ഹോമം, ത്രിഅകള്‍ പൂജ വൈകീട്ട് , നിറമാല, ഭഗവതി സേവ എന്നിവയും നടക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!