മറ്റത്തൂര്‍ : മുന്‍ എം.പി. പി.സി. ചാക്കോ ഫണ്ടില്‍ നിന്ന് ലഭിച്ച 4,65,000 രൂപകൊണ്ട് നിര്‍മ്മിച്ച സി.എന്‍.ഒ. 43-ാം നമ്പര്‍ അങ്കനവാടി മന്ദിരം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഗോപിനാഥ് സി.കെ. അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഷാജിമോള്‍ ബാലന്, ഷീല തിലകന്, എം.ജി. കുമാര്‍, പുഷ്പാകരന്‍, ടി. സുഭാഷ്, ടീച്ചര്‍ വാസന്തി, മറ്റു ജനപ്രതിനിധികളും സംസാരിച്ചു.