പേരാമ്പ്ര ആയുര്‍വേദാശുപത്രിയില്‍ ഔഷദസസ്യോദാനം തുടങ്ങി. Date: August 23, 2015 in: Slider, പേരാമ്പ്ര, പ്രാദേശിക വാര്‍ത്തകള്‍, മെഡിക്കല്‍ വാര്‍ത്തകള്‍ Leave a comment 41 Views കൊടകര: സുകൃതം ആയൂര്‍വേദ സൗഹൃദസമിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ആയുര്‍വേദാശുപത്രിയില്‍ ഔഷദസസ്യോദാനം തുടങ്ങി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് ഉദ്ഘടനം ചെയ്തു.അമ്പിളിസോമന്‍,പി.കെ.വേലായുധന്‍, ഷൈജു, ഡോ.ജയദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.