പുത്തുക്കാവ് : പുത്തുക്കാവ് വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ ഗോപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി അഴകത്ത് മഠത്തില്‍ മോഹനന്‍ എമ്പ്രാന്ത്രി കാര്‍മ്മികത്വം വഹിച്ചു. കെ.കെ. സത്യന്‍, വി.എ. ജോഷി എന്നിവര്‍ പ്രസംഗിച്ചു.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.