Breaking News

നമ്മുടെ തിയേറ്ററുകൾ എവിടെ പോയി??

Apple

Hits: 7

ദ്വാരക, അമ്പാടി, വൃന്ദാവൻ…. ഹൌസ് ഫുൾ ആയി ഓടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു കൊടകരക്ക്. ഇപ്പോൾ നമുക്ക് ഇതെല്ലാം നഷ്ട്ടമായി. സ്കൂൾ/കോളേജ് കട്ടു ചെയ്തു ഫ്രണ്ട്സുമായി എത്രയോ സിനിമകൾ കണ്ടിട്ടുണ്ട് അല്ലെ.. ഇന്ന് അതെല്ലാം വെറും ഓർമ്മകൾ മാത്രമായി. എല്ലാം കാലമാകുന്ന ചക്രവാളത്തിൽ മഞ്ഞു പോയി. ഇപ്പോൾ കൊടകരക്കാർക്ക് സിനിമ കാണണമെങ്ങിൽ ചാലക്കുടി, കോടാലി, തൃശൂർ എന്നിവിടങ്ങളിലെ തിയേറ്ററുകളെ ആശ്രയിക്കേണ്ടി വരുന്നു.
ഇനി ആകെ ഉള്ള ഒരു പ്രദ്ധീക്ഷ, കൊടകര സിറ്റി സെന്റെറിൽ വരൻ പോകുന്ന മള്ട്ടിപ്ലെക്സ് ആണ്. ഇപ്പോൾ എത്തിന്റെ നിർമ്മാണം പാതിവഴിയില്ലാണ്.[divider]
Kodakara Dwaraka841332_579359962092151_1675995625_oTheaters in KodakaraAmbady TheaterDwarakaSreedevi KodalyTHEATERDwarakaCity Center




 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.