Breaking News

വെള്ളികുളങ്ങര ബസ്സ്‌സ്റ്റാന്റ്‌ പ്രാദേശിക വികസന കമ്മിറ്റി യോഗം ആഗസ്റ്റ്‌ 5ന്.

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ വെള്ളികുളങ്ങര ബസ്സ്‌സ്റ്റാന്റ്‌ പ്രാദേശിക വികസന കമ്മിറ്റി യോഗം 2013 ആഗസ്റ്റ്‌ 5-ാം തിയതി ഉച്ചക്ക്‌ 2 മണിക്ക്‌ പഞ്ചായത്ത്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേരുന്നതിന്‌ തീരുമാനിച്ചിരിക്കുന്നു. യോഗത്തില്‍ താങ്കള്‍ പങ്കെടുക്കണമെന്ന്‌ അറിയിച്ചുകൊള്ളുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!