കൊടകര : കണ്‍സ്യൂമര്‍ ഫെഡിന്റെ ചാലക്കുടി നിയോജക മണ്ഡലത്തിലെ റംസാന്ഓണം സഹകരണ വിപണനമേള 2013 ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ബി.ഡി.ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്തംഗം അജിത രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം.ബബീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി സോമന്, കെ.ആര്. സോമന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.