Breaking News

വല്ലപ്പാടി പള്ളിയില്‍ ഊട്ടുതിരുനാളിന്‌ കൊടികയറി

KDA Vellapady Church copyവല്ലപ്പാടി പരിശുദ്ധ ദേവമാത ദൈവാലയത്തില്‍ ഊട്ടുതിരുനാളിന്‌ കൊടകര ഫൊറോന വികാരി ഫാദര്‍ തോമസ്‌ ആലൂക്ക കൊടി ഉയര്‍ത്തുന്നു

കൊടകര : വല്ലപ്പാടി പരിശുദ്ധ ദേവമാത ദൈവാലയത്തില്‍ ആഗസ്റ്റ്‌ 15 ന്‌ നടത്തപ്പെടുന്ന ഊട്ടുതിരുനാളിന്‌ കൊടകര ഫൊറോന വികാരി ഫാദര്‍ തോമസ്‌ ആലൂക്ക കൊടികയറ്റം നിര്‍വഹിച്ചു. തിരുനാള്‍ ദിവസം രാവിലെ 9.30ന്‌ ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ്‌ നിക്‌സന്‍ ചാക്കോര്യ നിര്‍വ്വഹിക്കും. രാവിലെ 10ന്‌ കുര്‍ബ്ബാന ഉണ്ടായിരിക്കും. വൈകീട്ട്‌ നാലിന്‌ ഫാമിലി കുര്‍ബ്ബാന. ഏഴുമണിക്ക്‌ മണിക്ക്‌ അമേച്ച്വര്‍ നാടകം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!