കുറുമാലി പുഴ നിറഞ്ഞു കവിഞ്ഞു : കുറുമാലിക്കാവ് ക്ഷേത്രത്തിലും വെള്ളം എത്തി. Date: August 07, 2013 in: Slider, പുതുക്കാട്, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 441 Views കാലവർഷം കനത്തതോടെ കുറുമാലിപ്പുഴ കര കവിഞ്ഞു. ഇരുകരയിലെ വീടുകളിലേക്ക് വെള്ളം കയറി. കുറുമാലിക്കാവ് ക്ഷേത്രവും വെള്ളത്താൽ ചുറ്റപ്പെട്ടു. .2007ൽ ആണ് ഇതിനു മുൻപ് ഇങ്ങനെ വെള്ളം കയറിയത്. 2007ൽ വെള്ളം കയറിയപ്പോൾ മധു ഒബതുങ്ങൽ എടുത്ത ഫോട്ടോ