വാസുപുരത്ത് കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക് Date: July 03, 2015 in: Slider, അപകട വാര്‍ത്തകള്‍, പ്രാദേശിക വാര്‍ത്തകള്‍, വാസുപുരം Leave a comment 39 Views വാസുപുരം അപകടത്തില്‍ തകര്‍ന്ന ബൈക്കും കാറും കൊടകര: വാസുപുരം ജംഗ്ഷനു സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു.കോടാലി സ്വദേശി റിയാസിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ റിയാസിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.